ദേശം കഥ പറയുമ്പോൾ… (ഭാഗം 02)
കഥാപാത്രങ്ങളും എഴുത്തുകാരും തമ്മിലുള്ള ബന്ധം എന്താണ്? ആരും അറിയാത്ത സാധാരണ മനുഷ്യരുടെ അനുഭവ വിസ്തൃതി എങ്ങിനെയാണ് എസ് ഹരീഷ് എന്ന എഴുത്തുകാരൻ കണ്ടെടുക്കുന്നത്? കേരളത്തിന്റെ വളർച്ചാ വഴികൾ ഏതൊക്കെയാണ്? മുസ്ലിങ്ങളും യഹൂദരും ക്രിസ്ത്യാനികളും സാക്ഷികളായി ഒപ്പിട്ട തരിസാപ്പള്ളി ചെപ്പേടുകളുടെ ഇന്നത്തെ പ്രസക്തി എന്താണ്? മാധ്യമചർച്ചകൾ പ്രേക്ഷകർ ഒഴിവാക്കി തുടങ്ങിയോ? ഇതിന്റെയൊക്കെ ഉത്തരമാണ് ദേശകഥയുടെ രണ്ടാം ഭാഗത്തിൽ.
കാണുക, ദേശം കഥ പറയുമ്പോൾ – ഭാഗം 2.