കേരളത്തിലെ യുവതലമുറ എങ്ങനെ ചിന്തിക്കുന്നു? അവർക്കിഷ്ടമുള്ള പാട്ടേതാണ്? അവർ ഏതു പുസ്തകമാണ് ഇപ്പോൾ വായിക്കുന്നത്? യുവതയുടെ ചർച്ചാ വിഷയങ്ങൾ എന്തൊക്കെയാണ്? ദി ഐഡം അവതരിപ്പിക്കുന്ന പുതിയ പരിപാടി, യൂ ജെൻ. ഈ എപ്പിസോഡിൽ നാദിയയും അവനിയും സംസാരിക്കുന്നത് ചെറുപ്പക്കാരുടെ പാശ്ചാത്യ സംഗീത തൽപര്യങ്ങളെ പറ്റിയും സെക്ഷ്വാലിറ്റിയെക്കുറിച്ചുള്ള മാറുന്ന സങ്കൽപ്പങ്ങളെ പറ്റിയുമാണ്.
For previous episodes, Click here.