A Unique Multilingual Media Platform

കഥയാട്ടം

മാതൃഭൂമിയിലെ സിനിമ റിവ്യൂവും കുഞ്ചാക്കോയുടെ പരസ്യവും

  • April 21, 2022
  • 0 min read

ചിരിയും കാര്യവും ഇടകലരുന്ന വേറിട്ട സംഭാഷണാനുഭവം. മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബുമായി ഏഷ്യാനെറ്റ് ന്യൂസ് പ്രോഗ്രാംസ് വിഭാഗം മുൻ മേധാവി മാങ്ങാട് രത്‌നാകരൻ നടത്തുന്ന അഭിമുഖസംഭാഷണം. പത്രപ്രവർത്തകരുടെ വാർത്താജീവിതം, വാർത്തയുടെ പിന്നിലെ കഥകൾ, കേരള രാഷ്ട്രീയ ചരിത്രത്തിലെ വരികൾക്കിടയിൽ മാഞ്ഞുപോയ സംഭവങ്ങൾ. കഥയാട്ടത്തിന്റെ മൂന്നാം എപ്പിസോഡുമായി ഇരുവരും പ്രേക്ഷകർക്ക് മുന്നിലെത്തുന്നു.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.