
ശോഭീന്ദ്രൻ മാഷ്; ക്ലാസ്സ്മുറികൾക്ക് പുറത്തെ അധ്യാപകൻ
വൈക്കം മുഹമ്മദ് ബഷീർ മരണപ്പെട്ട് ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോഴായിരുന്നു ദേശാഭിമാനിയുടെ ഒന്നാം പേജിൽ ആ വാർത്ത പ്രത്യക്ഷപ്പെടുന്നത്: ബാല്യകാല സഖിയിലെ സുഹ്റയ്ക്ക് കാമ്പസിൽ പുനർജ്ജന്മം. മജീദ് തിരിച്ചെത്തുമ്പോൾ മണ്ണെണ്ണ വിളക്കിന് മുൻപിൽ പുസ്തകം വായിച്ചുകൊണ്ടിരുന്ന