
കാലാവസ്ഥാ ഉച്ചകോടിയിൽ ഇന്ത്യയുടെ ആത്മാർത്ഥത എത്രത്തോളം?
ഐക്യരാഷ്ട്ര സഭയുടെ ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ ഇന്ത്യ, രാജ്യത്തിന്റെ ദീർഘ കാലത്തേക്കുള്ള, കാർബൺ വികിരണം കുറക്കാനുള്ള വികസന സമീപന രേഖ (India’s Long Term Low-Carbon Development Strategy) സമർപ്പിച്ചിരിക്കുകയാണ്. ഇന്ത്യ ഗവണ്മെന്റിന്റെ പരിസ്ഥിതി-വന-കാലാവസ്ഥാ