ദൈവത്തോടുള്ള സ്നേഹയുദ്ധങ്ങൾ
ഇറാനിയൻ സാമൂഹ്യ പ്രവർത്തക നർഗെസ് മൊഹമ്മദിക്ക് ലഭിച്ച നോബൽ സമാധാന സമ്മാനം സാർവദേശീയ തലത്തിലും ഇറാനിനകത്തു തന്നെയും വല്ല സാമൂഹിക-രാഷ്ട്രീയ ചലനവും ഉണ്ടാക്കാൻ പര്യാപ്തമാണോ? പശ്ചിമേഷ്യൻ രാഷ്ട്രീയത്തെ പൊതുവിലും ഇറാൻ-കുർദ് മേഖലകളെ സവിശേഷമായും പിന്തുടരുന്ന