ഹേമ കമ്മിറ്റി റിപ്പോർട്ട് : സർക്കാർ സംരക്ഷിക്കുന്നത് വേട്ടക്കാരെയോ?
സിനിമ മേഖലയിലെ ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ചുള്ള ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് സർക്കാരും ഡബ്ലുസിസിയും തമ്മിലുള്ള അഭിപ്രായഭിന്നത വീണ്ടും വാർത്തകളിൽ നിറയുന്നു. സംസ്ഥാന നിയമമന്ത്രി പി രാജീവ് കഴിഞ്ഞദിവസം നടത്തിയ പ്രസതാവനയും