A Unique Multilingual Media Platform

Articles Gender Society

സാംസ്ക്കാരിക സ്ഥാപനങ്ങളിൽ ഐസിസി വേണം – സിഎസ് ചന്ദ്രിക

  • August 19, 2022
  • 0 min read

സ്ത്രീപീഡന കേസിൽ എഴുത്തുകാരനായ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചുള്ള കോഴിക്കോട് സെഷൻസ് കോടതി ഉത്തരവിലെ സ്ത്രീവിരുദ്ധ പരാമർശങ്ങളോട് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സി എസ് ചന്ദ്രിക പ്രതികരിക്കുന്നു. കേരളത്തിലെ സർക്കാർ ഉടമസ്ഥതയിലുള്ള എല്ലാ സാംസ്ക്കാരിക സ്ഥാപനങ്ങളിലും ആഭ്യന്തര പരാതി പരിഹാരസമിതികൾ രൂപീകരിക്കണമെന്ന് ചന്ദ്രിക ആവശ്യപ്പെടുന്നു

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.