
തൃക്കാക്കരയും കെ-റെയിലും വികസനത്തിൻ്റെ രാഷ്ട്രീയവും
പിണറായി സർക്കാരിന്റെ വികസന മാതൃകയുടെ ഉരകല്ലാണോ തൃക്കാക്കര തിരഞ്ഞെടുപ്പ് ? ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഐക്യജനാധിപത്യ മുന്നണിയും വികസനം തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് അജണ്ടയായി പ്രഖ്യാപിച്ചിരിക്കെ, യുഡിഎഫിന്റെ വികസന സങ്കല്പം പ്രതിപക്ഷ നേതാവ് വി ഡി