A Unique Multilingual Media Platform

Interviews Politics YouTube

തൃക്കാക്കരയും കെ-റെയിലും വികസനത്തിൻ്റെ രാഷ്ട്രീയവും

  • May 26, 2022
  • 1 min read

പിണറായി സർക്കാരിന്റെ വികസന മാതൃകയുടെ ഉരകല്ലാണോ തൃക്കാക്കര തിരഞ്ഞെടുപ്പ് ? ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഐക്യജനാധിപത്യ മുന്നണിയും വികസനം തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് അജണ്ടയായി പ്രഖ്യാപിച്ചിരിക്കെ, യുഡിഎഫിന്റെ വികസന സങ്കല്പം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ‘ദി ഐഡ’വുമായി പങ്കുവെയ്ക്കുന്നു. കേരളത്തിന്റെ സമ്പദ്ഘടനയുടെ വർത്തമാന അവസ്ഥ വോട്ടർമാരെ സ്വാധീനിക്കുമോ എന്നും പ്രതിപക്ഷ നേതാവ് വിശദീകരിക്കുന്നു. ‘ഫ്രണ്ട് ലൈൻ’ സീനിയർ അസ്സോസിയേറ്റ് എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണനുമായുള്ള അഭിമുഖത്തിന്റെ ഒന്നാം ഭാഗം.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.