A Unique Multilingual Media Platform

Interviews

സർവ്വകലാശാലകൾ വിമർശനസ്വരങ്ങളുടെ ഭൂമികയാകണം

  • April 18, 2022
  • 0 min read

മെറിറ്റ് എന്നാൽ തലമുറകളിലൂടെ നേടിയ നോളെജ്‌ ക്യാപ്പിറ്റലെന്ന് തിരിച്ചറിയുന്ന അഡ്മിഷൻ നയം ഉന്നതവിദ്യാഭ്യാസത്തിൽ വേണമെന്ന് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ പുതിയ വൈസ് ചാൻസലർ ഡോ. എം.വി. നാരായണൻ. വൈസ് ചാൻസലറായി ചുമതലയേറ്റശേഷം ദി ഐഡത്തിന് നൽകിയ അഭിമുഖത്തിൻ്റെ രണ്ടാം ഭാഗം. ഡോ. എം.വി. നാരായണനുമായി എം.ജി. സർവ്വകലാശാല സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. ആരതി പി.എം. സംസാരിക്കുന്നു.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.