A Unique Multilingual Media Platform

Interviews

വിപണന യുക്തികളിൽ പെടാതിരിക്കാൻ സർവ്വകലാശാലകൾ ശ്രമിക്കണം

  • April 12, 2022
  • 0 min read

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ പുതിയ വൈസ് ചാൻസലർ നൽകുന്ന ആദ്യ അഭിമുഖം.
ദി ഐഡത്തിൽ വൈസ് ചാൻസലർ ഡോ. എം.വി. നാരായണനുമായി എം.ജി. സർവ്വകലാശാല സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ആരതി പി.എം. സംസാരിക്കുന്നു. ജ്ഞാന സമൂഹവും ജനാധിപത്യവും തമ്മിൽ ഉണ്ടാകേണ്ട അനിവാര്യമായ ബന്ധം, വിപണന യുക്തികൾക്കതീതമായി വർത്തിക്കാൻ സർവ്വകലാശാലകൾ പുലർത്തേണ്ട ജാഗ്രത, തുടങ്ങി നിരവധി വിഷയങ്ങളിൽ ഡോ. എം. വി. നാരായണന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കുന്ന അഭിമുഖം.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.