A Unique Multilingual Media Platform

Art & Music Interviews

അരങ്ങിൽ അരനൂറ്റാണ്ട്

  • June 29, 2022
  • 1 min read

പ്രവാസി കലാകാരന്മാർക്കായി കേരള സംഗീത നാടക അക്കാദമി ഏർപ്പെടുത്തിയ പുരസ്‌കാരം ആദ്യം ലഭിച്ച നാടക നടനാണ് ശ്രീ ടി.കെ സോമൻ. 1986 മുതൽ ഡൽഹിയിലെ ജന നാട്യ മഞ്ചിന്റെ അംഗമായും ഡൽഹിയിലെ പ്രശ്ത കലാ-സാംസകാരിക വേദിയായ ജനസംസ്‌കൃതിയുടെ ഭാഗവുമായി പ്രവർത്തിച്ച് വരുന്നു. 50 വർഷത്തോളം നീണ്ട തൻ്റെ നാടക-അഭിനയ ജീവിതത്തിന്റെ അനുഭവങ്ങൾ ഹരിദാസ് കുളത്തൂരുമായി പങ്കുവെയ്കുന്നു.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.