A Unique Multilingual Media Platform

Interviews Kerala YouTube

ചാൻസലറുടെ രാഷ്ട്രീയം പറയാത്ത മാധ്യമങ്ങൾ

  • March 30, 2024
  • 0 min read

സർവകലാശാലകളുടെ വൈസ് ചാൻസലർമാരെ പുറത്താക്കുമ്പോൾ ചാൻസലർ നടപ്പാക്കുന്ന രാഷ്ട്രീയ അജണ്ട വേണ്ടവിധത്തിൽ ജനങ്ങളിലേക്ക് എത്തുന്നില്ല. ഇക്കാര്യത്തിൽ മാധ്യമങ്ങളെടുക്കുന്ന നിലപാട് ബോധപൂർവമാണ്. സംസ്‌കൃത സർവകലാശാല വൈസ് ചാൻസലറായിരുന്ന എം വി നാരായണനുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം.

കാണുക; ചാൻസലറുടെ രാഷ്ട്രീയം പറയാത്ത മാധ്യമങ്ങൾ.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.