A Unique Multilingual Media Platform

The AIDEM

Interviews Politics YouTube

രാജസ്ഥാനിൽ കളി മാറുമോ?

  • April 4, 2024
  • 0 min read

2014ലും 2019ലും ബി.ജെ.പി സമ്പൂർണ വിജയം നേടിയ സംസ്ഥാനം. മാസങ്ങൾക്ക് മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ വിജയം ബി.ജെ.പിക്ക് കൂടുതൽ കരുത്ത് നൽകുന്നു. ഇതിനൊക്കെ അപ്പുറത്താണോ രാജസ്ഥാനിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ചിത്രം? നാലു പതിറ്റാണ്ടായി രാജസ്ഥാനിലെ രാഷ്ട്രീയ ഗതി വിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുന്ന മുതിർന്ന മാധ്യമപ്രവർത്തകൻ സണ്ണി സെബാസ്റ്റ്യൻ വിലയിരുത്തുന്നു.

About Author

The AIDEM

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x