A Unique Multilingual Media Platform

The AIDEM

Kerala

Kerala

അന്ധവിശ്വാസത്തിനെതിരെ പരിഷത്തിന്റെ പദയാത്ര

കേരള സമൂഹത്തിൽ വേരുറപ്പിക്കുന്ന അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരെ ശാസ്ത്രബോധത്തിൽ അധിഷ്ടിതമായ സാമൂഹ്യമാറ്റമെന്ന ആശയവുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പദയാത്ര. ശാസ്ത്രം ജനനൻമയ്ക്ക്, ശാസ്ത്രം നവകേരളത്തിന് എന്ന മുദ്രാവാക്യമുയ‍ർത്തിയുള്ള പദയാത്രയിൽ രാഷ്ട്രീയ-സാമൂഹിക-സാംസ്ക്കാരിക രം​ഗത്തെ നിരവധി പേരാണ്

Articles

ഇടതുപക്ഷവും മാധ്യമങ്ങളും അന്ധവിശ്വാസങ്ങൾക്ക് പിന്നാലെ

ജീവിത-വിദ്യാഭ്യാസ നിലവാരസൂചികയില്‍ ഇതര ഇന്ത്യന്‍ സംസ്ഥാാനങ്ങളേക്കാള്‍ കേരളം മുന്നിലാണെന്നത് നമ്മുടെ വെറുമൊരു അവകാശവാദം മാത്രമല്ല. ഏഷ്യന്‍ രാജ്യങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിക്കുന്ന ലോകമെമ്പാടുമുള്ള സാമൂഹികശാസ്ത്രജ്ഞരും സാമ്പത്തികവിദഗ്ദ്ധരും വസ്തുതകളുടെ അവലംബത്തില്‍ കണ്ടെത്തിയിട്ടുള്ള ഒരു നിഗമനമാണത്. എന്നാല്‍, ബി.ജെ.പി

Economy

ബജറ്റ്: ഭാവി സ്വപ്നങ്ങളിലേക്ക് കേരളത്തെ നയിക്കുമോ?

നോളജ് ഇക്കണോമിയിൽ കേരളത്തിന്റെ വികസന സാധ്യതകൾ എന്തെല്ലാമാണ്? ഹെൽത്ത് ടൂറിസത്തിന്റെ ഹബ്ബായി സംസ്ഥാനം മാറുമോ? നൈപുണ്യവികസനത്തിൽ ലോകത്തിന് തന്നെ മാതൃകയാകുമോ കേരളം? ഈ സാധ്യതകൾ യാഥാർത്ഥ്യമാക്കാനുള്ള നയരേഖയാണോ ധനമന്ത്രി കെ. എൻ. ബാലഗോപാൽ അവതരിപ്പിച്ച

Articles

യാഥാസ്ഥിതികന്റെ പ്രതീക്ഷയും ഭാരവും

വിഭവസമാഹരണത്തിനുള്ള അവസരം പരിമിതമായിരിക്കെ സംസ്ഥാന സർക്കാറുകൾ അവതരിപ്പിക്കുന്ന ബജറ്റുകളുടെ പ്രാധാന്യം തുലോം കുറഞ്ഞ കാലമാണിത്.  ഏതാണ്ടെല്ലാ ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി നിശ്ചയിക്കാനുള്ള  അധികാരം ജി എസ് ടി കൗൺസിലിൽ നിക്ഷിപ്തമാണ്. ആ പരിധിക്ക് പുറത്തുള്ളത്

Articles

കേരളത്തിന്റെ ആരോഗ്യ രംഗം; നേട്ടം ലോകനിലവാരത്തിലേക്ക്, പക്ഷെ…

മനുഷ്യന്റെ ഏറ്റവും വലിയ സ്വപ്നമാണ് ആരോഗ്യമുള്ള ജീവിതം. ജനസംഖ്യ കൂടുതലുള്ള ഇന്ത്യയിൽ എല്ലാവർക്കും ആരോഗ്യമുള്ള ജീവിതം ഉറപ്പുവരുത്തുന്ന സംസ്ഥാനങ്ങൾ ഏതൊക്കെയാണെന്ന് നടത്തുന്ന പരിശോധനകളിൽ തുടർച്ചയായി കേരളം തന്നെയാണ് മുന്നിൽ. ഈ നേട്ടത്തിന്റെ പ്രധാന കാരണം

Kerala

കേരള വികസനം; ജാഗ്രത വേണം

ഇന്ത്യയും കേരളവും 2022 ൽ കണ്ട രാഷ്ട്രീയ – സാമൂഹിക പ്രതിഭാസങ്ങളുടെ ആഘാതവും സ്വാധീനവും എന്താണ്? ദി ഐഡം പരിശോധിക്കുന്നു, രണ്ടാം ഭാഗം… Subscribe to our channels on YouTube & WhatsApp

Articles

രണ്ടത്താണിമാരും സദാചാര ഗുണ്ടായിസവും തമ്മിലെന്ത്? 

കേരളത്തിൽ സദാചാര ആക്രമണങ്ങളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്നു എന്ന് തന്നെയാണ് വാർത്തകൾ നമ്മോടു പറയുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ശാരീരികമായും ലൈംഗികമായും ഉള്ള കടന്നു കയറ്റങ്ങൾ സദാചാരത്തിന്റെ പേരിൽ ഗുണ്ടകൾ അഴിച്ചുവിടുകയാണ്.