
തകഴിയുടെ വഴിയേ
എം.ടി.വാസുദേവൻ നായർ: ഏട്ടന്… എഴുതാൻ ബാക്കിയുള്ള കൃതികൾ… മനസ്സിൽ? തകഴി ശിവശങ്കരപ്പിള്ള: (കൈകൊട്ടി പൊട്ടിച്ചിരിച്ച്) ആഗ്രഹത്തിന് അതിരുണ്ടോ? ഒരുപാടെഴുതാനുണ്ട്. എങ്കിലും മനസ്സിൽ ഇപ്പോൾ തെളിഞ്ഞുനിൽക്കുന്നത് സൈന്ധവസംസ്‌കാരത്തിൻ്റെ ഒരു കാലഘട്ടത്തിലെ സാമുഹികജീവിതം ആണ്…(അതാണ്) പ്രധാനമായും മനസ്സിൽ