
ആൾക്കൂട്ടത്തെ ഉത്തരവാദിത്തമുള്ള സമൂഹമാക്കി സ്വതന്ത്രരാക്കുന്നതാണ് ശരിയായ രാഷ്ട്രീയ പ്രവർത്തനം: എം.ടി
ജനജീവിതത്തെ ബാധിക്കുന്ന നിർണ്ണായക രാഷ്ട്രീയ മുഹൂർത്തങ്ങളിലെല്ലാം ജനപക്ഷത്തു നിന്ന് നീതിയുടെ കൊടി ഉയർത്തിയിട്ടുള്ള ആളാണ് മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ, എം ടി വാസുദേവൻ നായർ. എന്നാൽ കോഴിക്കോട്ട് ഡി.സി ബുക്‌സ് സംഘടിപ്പിക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവൽ








