A Unique Multilingual Media Platform

The AIDEM

Literature

Cinema

‘ഞാൻ ചിത്രീകരിക്കാത്ത ബഷീർ’ – പ്രൊഫസർ എം എ റഹ്മാൻ

വൈക്കം മുഹമ്മദ് ബഷീറിൻറെ ജീവിതം ഡോക്യുമെൻററിയാക്കിയ പ്രൊഫസർ എം എ റഹ്മാൻ ചിത്രീകരണകാലത്തെ ബഷീറുമായുള്ള ഓർമകൾ പങ്കുവെക്കുന്നു. 1987 ൽ ചിത്രീകരിച്ച ‘ബഷീർ ദ മാൻ’ എന്ന ഡോക്യുമെൻററി ദേശിയ- സംസ്ഥാന സർക്കാരുകളുടെ അവാർഡുകൾ

Literature

ഓർമയിൽ കഥകളുടെ സുൽത്താൻ

കഥയുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ ഓർമയായിട്ട് ഇരുപത്തിയെട്ട് വർഷം തികഞ്ഞു. ഈ വേളയിൽ വൈക്കം മുഹമ്മദ് ബഷീറുമായുള്ള ഓർമകൾ പങ്കുവെക്കുകയാണ് ‘ബഷീർ ദ മാൻ’ എന്ന ഡോക്യൂമെൻററിയുടെ എഴുത്തുകാരനും സംവിധായകനുമായ പ്രൊഫസർ എം

Book Review

പേരറിവാളൻ വെറുമൊരു പേരല്ല

പേരറിവാളൻ എന്നത് രാജ്യത്തെ നിയമവ്യവസ്ഥിതിയുടെ മുന്നിൽ ഏറെ നാൾ ചർച്ചചെയ്യപ്പെട്ട ഒരുപേരാണ്. രാജീവ് ഗാന്ധി വധക്കേസിൽ രണ്ട് ബാറ്ററി വാങ്ങി നൽകിയ കുറ്റത്തിന് തൻറെ കൌമാരവും യൌവ്വനവുമെല്ലാം ജയിലിൽ ചിലവിടേണ്ടി വന്ന ഒരാളുടെ പേര്.

Literature

തകഴിയുടെ വഴിയേ

എം.ടി.വാസുദേവൻ നായർ: ഏട്ടന്… എഴുതാൻ ബാക്കിയുള്ള കൃതികൾ… മനസ്സിൽ? തകഴി ശിവശങ്കരപ്പിള്ള: (കൈകൊട്ടി പൊട്ടിച്ചിരിച്ച്) ആഗ്രഹത്തിന് അതിരുണ്ടോ? ഒരുപാടെഴുതാനുണ്ട്. എങ്കിലും മനസ്സിൽ ഇപ്പോൾ തെളിഞ്ഞുനിൽക്കുന്നത് സൈന്ധവസംസ്‌കാരത്തിൻ്റെ ഒരു കാലഘട്ടത്തിലെ സാമുഹികജീവിതം ആണ്…(അതാണ്) പ്രധാനമായും മനസ്സിൽ

Literature

അഭാവത്തിൻ്റെ ഭാവം

മലയാളത്തിലെ ചെറുകഥാകൃത്തുക്കളിൽ പ്രമുഖരിലൊരാളായി മുണ്ടൂർ കൃഷ്ണൻകുട്ടി മാഷ് അടയാളപ്പെട്ടത് ഏറെ വൈകിയാണ്. മുണ്ടൂർ കൃഷ്ണൻകുട്ടി എന്ന മനുഷ്യനും ചെറുകഥാകൃത്തിനും അദ്ദേഹത്തിൻ്റെ എഴുത്തിനും തമ്മിൽ വേർതിരിവുകളില്ല. മാഷുടെ എഴുത്തും ജീവിതവുമായി ഉണ്ടായ കൂടിക്കാഴ്ച്ചകളെക്കുറിച്ചുള്ള ഓർമ്മകളാണ് കവി

Cartoon Story

ഒ വി വിജയൻ്റെ വരയിലെ രണ്ടു രാജീവ് ഗാന്ധിമാർ

വിജയൻ എന്ന കാർട്ടൂണിസ്റ്റ് സൃഷ്ടിച്ച മുൻമാതൃക ഏൽപ്പിച്ചുതരുന്ന ഉത്തരവാദിത്തങ്ങളെക്കുറിച്ചും വിജയൻ്റെ അഭാവം കൂടുതൽ കൂടുതലായി അനുഭവപ്പെടുന്ന ദില്ലി ജീവിതത്തെക്കുറിച്ചും ഇന്ത്യൻ എക്സപ്രസ്സിൻ്റെ ചീഫ് പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റായ ഇ.പി.ഉണ്ണി തുടരുന്നു… തസ്രാക്കിലെ ഞാറ്റുപുരയിൽ ഒ.വി.വിജയൻ്റെ ഓർമ്മ

Literature

വിജയന് വിട നൽകിയ ഓർമ്മ, കെ കെ വിജയകുമാർ പറയുന്നു

ഇ.കെ. നായനാർ, കെ. കരുണാകരൻ, എ.കെ. ആൻ്റണി, ഉമ്മൻ ചാണ്ടി, വി.എസ്. അച്യുതാനന്ദൻ, എന്നീ മുഖ്യമന്ത്രിമാരുടെ കൂടെ പൊതു ഭരണ സെക്രട്ടറിയായും, ആഭ്യന്തര സെക്രട്ടറിയായും, പല വകുപ്പുകളുടെ തലവനായും പ്രവർത്തിച്ചിട്ടുള്ള മുൻ ഐ.എ.എസ്. ഓഫീസർ

Cartoon Story

തസ്‌റാക്കിൻ്റെ മണ്ണും, കാർട്ടൂൺ വരയുടെ രണ്ടു കാലങ്ങളും

ഒ.വി.വിജയൻ എന്ന കാർട്ടൂണിസ്റ്റ് പെരുമാറിയ ഇടങ്ങളിൽ അദ്ദേഹത്തിൻ്റെ തുടർച്ചക്കാരനാവാൻ നിയോഗം കിട്ടിയ കാർട്ടൂണിസ്റ്റാണ് ഇ.പി.ഉണ്ണി. വിജയനെപ്പോലെത്തന്നെ പാലക്കാട്ടുകാരൻ. ഒരു നോവലിസ്റ്റെന്ന നിലയിൽ മലയാളത്തിലെ എഴുത്തിൻ്റെ ഭാവുകത്വത്തെത്തന്നെ ഇളക്കിമറിച്ച ‘ഖസാക്കിൻ്റെ ഇതിഹാസ’ ത്തിന് ജന്മം നൽകിയ

Art & Music

ഖസാക്കിലെ രവി എടവണ്ണയിൽ

ഒ.വി.വിജയൻ പെരുമാറിയ ഇടങ്ങളിലൂടെ കടന്നുപോയ മറ്റൊരു പാലക്കാട്ടുകാരൻ എന്ന നിലയിൽ  കാർട്ടൂണിസ്റ്റ് ഇ.പി.ഉണ്ണിയുമായി തസ്രാക്കിൽ ഉണ്ടായ ഒരു കൂട്ടം കൂടലിനിടയിലാണ് പല തലമുറകളിൽ പെട്ട ഖസാക്ക് ബാധിച്ച ആളുകളുടെ ഒരു സാങ്കല്പികയോഗത്തിന് രവിസമ്മേളനം എന്നൊരു

Art & Music

1948 ജനുവരി 30

ആ ശവശരീരം നോക്കി ജവഹർലാൽ ചുമരും ചാരിയിരുന്നു. തെറ്റിയിരിക്കുന്ന കണ്ണട മനു നേരെയാക്കി വെച്ചു. ജീവിച്ചിരിക്കുമ്പോൾ സാധിക്കാത്ത പരിപൂർണ്ണതയിൽ . പുറത്ത് മുദ്രാവാക്യങ്ങൾ മുഴങ്ങുന്നുണ്ട്. മിക്കവാറും ഗാന്ധി അമരനായിരിക്കുന്നു എന്നാകും. മരിച്ച ഗാന്ധിയ്ക്ക് ഭാഷയുടെ