കോവിഡ് കാലത്ത് കുടിയേറ്റ തൊഴിലാളികൾ അനുഭവിച്ചത് വേതന കൊള്ള
തൊഴിൽ തേടി സ്വന്തം രാജ്യം വിട്ടു പോയവർക്ക്, പ്രത്യേകിച്ച് തൊഴിലാളികൾക്ക്, കോവിഡ് കാലം മഹാ ദുരിതത്തിന്റേതായിരുന്നു. പതിനായിരക്കണക്കിന് ആളുകൾക്ക് ജോലി നഷ്ടപ്പെട്ടു എന്ന് മാത്രമല്ല ചെയ്ത ജോലിയുടെ ശമ്പളവും കിട്ടിയില്ല. ഇത്തരത്തിൽ വേലയും കൂലിയും