ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ടു 30 വർഷം തികയുന്ന വേളയിൽ, മൂന്നര പതിറ്റാണ്ടിലേറെയായി അയോധ്യയിലെ ഗതിവിഗതികൾ സൂക്ഷ്മമായ മാധ്യമ പരിശോധനക്ക് വിധേയനാക്കിയ മുതിർന്ന മാധ്യമ പ്രവർത്തകനും ദി ഐഡം മാനേജിങ് എഡിറ്ററുമായ വെങ്കിടേഷ് രാമകൃഷ്ണൻ തന്റെ അനുഭവങ്ങളിലൂടെ, ഇന്ത്യയെ പാടെ മാറ്റിമറിച്ച നാൾവഴികൾ ഓർത്തെടുക്കുന്നു.





