A Unique Multilingual Media Platform

The AIDEM

Society YouTube

നയതന്ത്രജ്ഞരെ കുഴപ്പത്തിലാക്കുന്ന മാധ്യമപ്രവർത്തനം – ടി.പി. ശ്രീനിവാസൻ

  • December 9, 2022
  • 1 min read

ഫിജിയിലെ ഇന്ത്യൻ എംബസി പണ്ട് അടച്ചു പൂട്ടേണ്ടി വന്നത് എന്തുകൊണ്ട്? വിദേശ രാജ്യങ്ങളിലെ ഡിപ്ലോമാറ്റുകൾക്ക് മാധ്യമ റിപ്പോർട്ടിങ് തലവേദനയാകുമോ? തിരുവനന്തപുരത്ത് എൻ. രാമചന്ദ്രൻ ഫൗണ്ടേഷൻ അവാർഡ് രാജ്ദീപ് സർദേശായിക്ക് സമ്മാനിച്ച ചടങ്ങിൽ പ്രമുഖ നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന ടി.പി. ശ്രീനിവാസൻ നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം.


Subscribe to our channels on YouTube & WhatsApp

About Author

The AIDEM