A Unique Multilingual Media Platform

Society YouTube

കോവിഡ് കാലത്ത് കുടിയേറ്റ തൊഴിലാളികൾ അനുഭവിച്ചത് വേതന കൊള്ള

  • December 30, 2022
  • 1 min read

തൊഴിൽ തേടി സ്വന്തം രാജ്യം വിട്ടു പോയവർക്ക്, പ്രത്യേകിച്ച് തൊഴിലാളികൾക്ക്, കോവിഡ് കാലം മഹാ ദുരിതത്തിന്റേതായിരുന്നു. പതിനായിരക്കണക്കിന് ആളുകൾക്ക് ജോലി നഷ്ടപ്പെട്ടു എന്ന് മാത്രമല്ല ചെയ്ത ജോലിയുടെ ശമ്പളവും കിട്ടിയില്ല. ഇത്തരത്തിൽ വേലയും കൂലിയും നഷ്ടപ്പെട്ടവർ നീതി തേടി നടത്തുന്ന സമരത്തിന്റെ കഥയാണിത്.


Subscribe to our channels on YouTube & WhatsApp

 

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.