Festival of Lights: ദീപങ്ങളുടെ ഉത്സവം, കൊച്ചിയിലെ മനുഷ്യവൈവിധ്യത്തിന്റെയും
കൊച്ചി കേരളത്തിന്റെ വാണിജ്യ തലസ്ഥാനം മാത്രമല്ല, വൈവിധ്യ തലസ്ഥാനം കൂടിയാണ് എന്ന് തെളിയിച്ച ഒരു ദീപാവലിയാണ് കടന്നുപോയത്. കേരളീയരല്ലാത്ത, എന്നാൽ തലമുറകളായി ഇവിടെ താമസിച്ചു മലയാളികളും കൊച്ചിക്കാരുമായി മാറിയ ഗുജറാത്തി, കൊങ്ങിണി, മറാഠി തുടങ്ങി