A Unique Multilingual Media Platform

Culture Politics Society YouTube

തുലാം 10, സദ്യ, സൗഹൃദം, പുന്നപ്ര വയലാർ

  • October 29, 2022
  • 1 min read

തിരുവിതാംകൂർ ദിവാന്റെ ദുർഭരണത്തിനെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടി 1946 ഇൽ പുന്നപ്ര-വയലാറിൽ നടത്തിയ സായുധസമരവും, തുടർന്നുണ്ടായ വെടിവെപ്പും മലയാളികൾക്ക് അറിയുന്ന ചരിത്രമാണ്.

എന്നാൽ പുന്നപ്ര-വയലാർ സമരവാർഷികാചരണം ആ നാട്ടുകാർക്ക് വിപ്ലവസ്മരണയ്‌ക്കൊപ്പം പിതൃസ്മരണയും പുതുക്കുന്ന സമയമാണ്. ഒരു നാട് മുഴുവൻ അവിടെയെത്തുന്ന നൂറുകണക്കായ അപരിചിതർക്ക് അന്നമൂട്ടുന്ന അപൂർവ സന്ദർഭം കൂടിയാണത്.


Subscribe to our channels on YouTube & WhatsApp

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.