A Unique Multilingual Media Platform

Culture Society YouTube

Festival of Lights: ദീപങ്ങളുടെ ഉത്സവം, കൊച്ചിയിലെ മനുഷ്യവൈവിധ്യത്തിന്റെയും

  • November 8, 2022
  • 1 min read

കൊച്ചി കേരളത്തിന്റെ വാണിജ്യ തലസ്ഥാനം മാത്രമല്ല, വൈവിധ്യ തലസ്ഥാനം കൂടിയാണ് എന്ന് തെളിയിച്ച ഒരു ദീപാവലിയാണ് കടന്നുപോയത്. കേരളീയരല്ലാത്ത, എന്നാൽ തലമുറകളായി ഇവിടെ താമസിച്ചു മലയാളികളും കൊച്ചിക്കാരുമായി മാറിയ ഗുജറാത്തി, കൊങ്ങിണി, മറാഠി തുടങ്ങി 36 ഓളം വിഭാഗങ്ങൾ ഒരുമിച്ചു ദീപാവലി ആഘോഷിച്ചു ചരിത്രം കുറിച്ചു ഇത്തവണ. കൊച്ചിയുടെ ചരിത്രത്തിൽ അലിഞ്ഞ ബഹുസ്വരതയുടെ യഥാർത്ഥ ദീപക്കാഴ്ച്ചയായി അത്.


Subscribe to our channels on YouTube & WhatsApp

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.