A Unique Multilingual Media Platform

The AIDEM

Culture Politics Society YouTube

സന്ദർശകർക്ക് സദ്യയൊരുക്കുന്ന, ആതിഥ്യത്തിന്റെ പുന്നപ്ര-വയലാർ

  • October 29, 2022
  • 1 min read

തിരുവിതാംകൂർ ദിവാന്റെ ദുർഭരണത്തിനെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടി 1946 ഇൽ പുന്നപ്ര-വയലാറിൽ നടത്തിയ സായുധസമരവും, തുടർന്നുണ്ടായ വെടിവെപ്പും മലയാളികൾക്ക് അറിയുന്ന ചരിത്രമാണ്. എന്നാൽ പുന്നപ്ര-വയലാർ സമരവാർഷികാചരണം ആ നാട്ടുകാർക്ക് വിപ്ലവസ്മരണയ്‌ക്കൊപ്പം പിതൃസ്മരണയും പുതുക്കുന്ന സമയമാണ്.

ഒരു നാട് മുഴുവൻ അവിടെയെത്തുന്ന നൂറുകണക്കായ അപരിചിതർക്ക് അന്നമൂട്ടുന്ന അപൂർവ സന്ദർഭം കൂടിയാണത്.


Subscribe to our channels on YouTube & WhatsApp

About Author

The AIDEM