ബിൽക്കിസ് ബാനു കേസ്: നിയമം എങ്ങനെ അട്ടിമറിക്കപ്പെട്ടു
2002 ഇത് നടന്ന ഗുജറാത്ത് വർഗ്ഗീയ കലാപത്തിനിടയിൽ ബിൽക്കിസ് ബാനു എന്ന മുസ്‌ലിം വനിതയെ കൂട്ട ബലാത്സംഗം ചെയ്യുകയും, അവരുടെ മൂന്നു വയസ്സുള്ള കുഞ്ഞിനെ അവരുടെ മുന്നിലിട്ട് അടിച്ചു കൊല്ലുകയും, ബിൽക്കിസിന്റെ 14 കുടുംബാംഗങ്ങളെ