ഫുട്ബോൾ തപസ്യയുടെ നാല് പതിറ്റാണ്ട്
കണ്ണൂരിൽ സ്വന്തമായി ഒരു ഫുട്ബോൾ ക്ലബ്ബ് 40 വർഷത്തിലേറെയായി നടത്തുന്ന, ഇന്ത്യൻ ടീമിലേക്കു നിരവധി താരങ്ങളെ ഈ ക്ലബ്ബിലൂടെ സംഭാവന ചെയ്ത കാൽപ്പന്തുകളിയുടെ പെരുമാളിനെ പരിചയപ്പെടാം. എം. കെ. നാസർ. അദ്ദേഹത്തിന്റെ നിസ്വാർത്ഥമായ ഈ