A Unique Multilingual Media Platform

The AIDEM

Sports YouTube

ഫുട്ബോൾ തപസ്യയുടെ നാല് പതിറ്റാണ്ട്

  • December 5, 2022
  • 1 min read

കണ്ണൂരിൽ സ്വന്തമായി ഒരു ഫുട്ബോൾ ക്ലബ്ബ് 40 വർഷത്തിലേറെയായി നടത്തുന്ന, ഇന്ത്യൻ ടീമിലേക്കു നിരവധി താരങ്ങളെ ഈ ക്ലബ്ബിലൂടെ സംഭാവന ചെയ്ത കാൽപ്പന്തുകളിയുടെ പെരുമാളിനെ പരിചയപ്പെടാം. എം. കെ. നാസർ. അദ്ദേഹത്തിന്റെ നിസ്വാർത്ഥമായ ഈ ഫുട്ബോൾ സപര്യ കേരളത്തിന്റെ ഫുട്ബാൾ ചരിത്രത്തിന്റെ തന്നെ ഭാഗമാണ്.


Subscribe to our channels on YouTube & WhatsApp

About Author

The AIDEM