A Unique Multilingual Media Platform

The AIDEM

Cinema Gender

മലയാള സിനിമയിലെ പെണ്ണിടം

  • March 26, 2022
  • 1 min read

മലയാളസിനിമയിൽ പെണ്ണിന് എത്രത്തോളം ഇടമുണ്ട്?. സ്ത്രീ അവകാശങ്ങളെക്കുറിച്ച് നാടെങ്ങും ചർച്ച നടക്കുമ്പോഴും ക്യാമറക്ക് പിന്നിലെ സ്ത്രീകളുടെ സ്ഥലം ശൂന്യമായിത്തന്നെ കിടന്നു. മലയാള സിനിമയുടെ വിശാല സ്ഥലികൾ ആൺകോയ്മയുടെ പ്രയോഗ വേദികൾ മാത്രമായി ഇന്നും തുടരുകയാണ്. തൊഴിലിടത്തിൽ നിയമം അനുവദിച്ചിട്ടുള്ള അവകാശങ്ങൾ പോലും ഇവിടെ സ്ത്രീകൾക്ക് അന്യമാണ്. ഇവിടേക്ക് കസേരയിട്ട് ഇരിപ്പിടം സ്വന്തമാക്കാനുള്ള പ്രവർത്തനമാണ് വിമെൻ ഇൻ സിനിമാ കളക്റ്റീവ് എന്ന W C C കഴിഞ്ഞ അഞ്ചുവർഷമായി നടത്തിവരുന്നത്. ആ പ്രവർത്തങ്ങൾ പ്രമുഖ ഫിലിം എഡിറ്റർ ബീനാ പോൾ തിരക്കഥാകൃത്ത് ദീദി ദാമോദരൻ എന്നിവർ നടിയും സംവിധായികയുമായഅർച്ചന പദ്മിനിയുമായി പങ്കുവെക്കുന്നു.

About Author

The AIDEM