A Unique Multilingual Media Platform

The AIDEM

എം. നന്ദകുമാർ

എം. നന്ദകുമാർ

ശ്രദ്ധേയനായ ചെറുകഥാകൃത്തും നോവലിസ്റ്റും. വായില്യാക്കുന്നിലപ്പൻ, കഥകൾ, നഷ്ടക്കണക്കുകാർക്ക് ഒരു ജീവിതസഹായി എന്നീ ചെറുകഥാസമാഹാരങ്ങളും പ്രണയം-1024 കുറുക്കുവഴികൾ (ജി.എസ്.ശുഭയോടൊത്ത്), നിലവിളിക്കുന്നിലേക്കുള്ള കയറ്റം, കാളിദാസന്റെ മരണം എന്നീ നോവലുകളും, നീറങ്കൽ ചെപ്പേടുകൾ എന്ന നർമ്മാഖ്യായികയും ചെന്നൈ : വഴി തെറ്റിയവരുടെ യാത്രാവിവരണം എന്ന കവിതാസമാഹാരവും പ്രസിദ്ധീകരിച്ചു. വാർത്താളി-സൈബർ സ്പേസിൽ ഒരു പ്രണയനാടകം എന്ന മലയാളത്തിലെ ആദ്യത്തെ സൈബർ കഥ ചിത്രസൂത്രം എന്ന പേരിൽ ചലച്ചിത്രമായി. ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി എഴുതുന്നു.
Articles
എം. നന്ദകുമാർ

മിലൻ കുന്ദേര നൽകിയ കനങ്ങൾ

എന്റെ ഡൽഹിജീവിതത്തിന്റെ തുടക്കത്തിലാണ് മിലൻ കുന്ദേര വായനയിലേക്ക് കടന്നുവന്നത്. നിലനില്പിന്റെ താങ്ങാനാകാത്ത ഭാരരാഹിത്യമായി

Read More »
Articles
എം. നന്ദകുമാർ

അശരീരിയുടെ ചോദ്യം

കോളേജിൽ പഠിക്കുമ്പോഴാണ് സിനിമാതീയേറ്ററുകൾ എനിക്ക് സ്ഥിരസന്ദർശനത്തിന്റെ  ഇടങ്ങളാകുന്നത്. വീട്ടിൽനിന്നുള്ള വിടുതൽ കൗമാരത്തിനു നൽകുന്ന സ്വാതന്ത്ര്യങ്ങളിൽ

Read More »