A Unique Multilingual Media Platform

The AIDEM

Environment Science

മാറുന്ന മഴക്കാലം

  • August 6, 2022
  • 0 min read

വീണ്ടുമൊരു അസാധാരണ മഴക്കാലത്തിന്റെ ഭീതിയിലാണ് കേരളം. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സംസ്ഥാനത്ത് പെയ്യുന്ന അതിതീവ്രമഴ കേരളത്തെ വീണ്ടും ആശങ്കയിലാക്കി. 2018 ലെയും 19 ലെയും പ്രളയത്തിന്റെ നടുക്കുന്ന ഓർമ്മകളുടെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് കേരളം. ആഗസ്ത് മാസങ്ങളിൽ തുടർക്കഥയാവുന്ന അതിതീവ്രമഴയുടെ സാഹചര്യം ദി ഐഡം പരിശോധിക്കുന്നു.

About Author

Shamnad KM

The AIDEM Author