A Unique Multilingual Media Platform

Development Environment Politics YouTube

പണിയേണ്ടത് പാർലമെൻറ് മന്ദിരങ്ങളോ?

  • May 6, 2022
  • 0 min read

കേന്ദ്ര സർക്കാർ പുതുതായി പണി കഴിപ്പിക്കുന്ന ഡൽഹിയിലെ പുതിയ പാർലിമെൻറ് സമുച്ചയം, അതിനു തെരഞ്ഞെടുത്തത് കൊവിഡ് കാലമായതിനാലും, പുരാവസ്തു മൂല്യമുള്ള കെട്ടിടങ്ങൾ പൊളിക്കുന്നതിൻ്റെ പേരിലും, എല്ലാം വിമർശനം നേരിട്ടു. പദ്ധതി നടപ്പാക്കുന്നതിലെ സുതാര്യത ഇല്ലായ്മയും, പൊതുസ്ഥലങ്ങൾ ചർച്ച കൂടാതെ കവർന്നെടുത്ത രീതിയും എല്ലാം ചർച്ചയായി. എങ്കിലും തിടുക്കത്തിൽ പണി പൂർത്തിയാക്കാൻ തന്നെ ശ്രമിക്കുകയാണ് സർക്കാർ

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.