A Unique Multilingual Media Platform

The AIDEM

National Society YouTube

ബംഗാൾ പ്രതിഷേധവും രാഷ്ട്രീയവും

  • August 19, 2024
  • 0 min read

മമതാ ബാനർജി മുഖ്യമന്ത്രിയായിരുന്ന 13 വർഷങ്ങൾക്കിടയിൽ അവരും തൃണമൂൽ കോൺഗ്രസ്സും നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളിയായി മാറിയിരിക്കുന്നു കൊൽക്കത്തയിലെ മെഡിക്കൽ കോളേജ് പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർഥിനിയുടെ ബലാത്സംഗവും കൊലപാതകവും അതിനെ തുടർന്ന് സംസ്ഥാനം മുഴുവൻ പടർന്നിരിക്കുന്ന വമ്പൻ പ്രതിഷേധവും. ഈ സ്ഥിതി വിശേഷം ഉയർത്തുന്ന വെല്ലുവിളികളെ വിശകലനം ചെയ്യുകയാണ് ദി ടെലിഗ്രാഫ് എഡിറ്റർ ലാർജും രാഷ്ട്രീയ നിരീക്ഷകനുമായ ആർ രാജഗോപാൽ. രാഷ്ട്രീയവും ഭരണപരവുമായ കുഴമറിച്ചിലുകൾക്കൊപ്പം അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ ഉള്ള വീഴ്ചയും മെഡിക്കൽ കോളേജിലെ ദാരുണ സംഭവത്തിനും അതിനുശേഷം ഉള്ള രാഷ്ട്രീയ സാമൂഹിക പ്രതികരണങ്ങൾക്കും കാരണമാണെന്ന് രാജഗോപാൽ ചൂണ്ടിക്കാണിക്കുന്നു.

About Author

The AIDEM