തിരുവനന്തപുരത്തെ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിലെ സ്റ്റേറ്റ് ലൈബ്രേറിയൻ ശോഭന പടിഞ്ഞാറ്റിൽ രചനയും സംവിധാനവും നിർവഹിച്ച ഗേൾ ഫ്രണ്ട്സ് എന്ന സിനിമ ഇക്കൊല്ലത്തെ IFFKയിൽ ‘മലയാളം സിനിമ ഇന്ന്’ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നു. സിനിമയെ കുറിച്ച് ശോഭന സംസാരിക്കുന്നു.