A Unique Multilingual Media Platform

The AIDEM

Culture Kerala Society YouTube

മാധ്യമ വിമർശനം ജനങ്ങളുടെ അവകാശം

  • January 30, 2025
  • 0 min read

പ്രധാന വാർത്തകൾ അപ്രധാനമായും സമൂഹത്തെ സംബന്ധിച്ചിടത്തോളം അപ്രസക്തമായ കാര്യങ്ങൾ പ്രധാനമായും മാധ്യമങ്ങൾ അവതരിപ്പിക്കുന്നത് അവയുടെ രാഷ്ട്രീയത്തിൻ്റെ പ്രതിഫലനമാണെന്ന് അഡ്വ. സെബാസ്റ്റ്യൻ പോൾ. സി.പി.ഐ.എം എറണാകുളം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന മാധ്യമ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിൻ്റെ പൂർണ്ണ രൂപം ഇവിടെ കാണാം.

About Author

The AIDEM