A Unique Multilingual Media Platform

The AIDEM

Interviews National Politics

കെജ്‌രിവാളിന് ഹാട്രിക്കോ…? കോൺഗ്രസ് ബലത്തിൽ ബി.ജെ.പിയോ?

  • January 22, 2025
  • 1 min read

കേന്ദ്രത്തിൽ മൂന്നാംവട്ടം അധികാരത്തിലെത്തിയിട്ടും ഡൽഹി ഭരിക്കാൻ കഴിയാത്തതിന്റെ നിരാശയുണ്ട് നരേന്ദ്ര മോദി – അമിത് ഷാ സഖ്യത്തിനും ബി.ജെ.പിക്കും.

ലോക്‌സഭയിലേക്ക് ഒരു സീറ്റിൽ പോലും ജയിക്കാനായില്ലെങ്കിലും നിയമസഭയിൽ വലിയ ഭൂരിപക്ഷം നേടുന്നതിന്റെ ചരിത്രമുണ്ട് അരവിന്ദ് കെജ്‌രിവാളിനും എ.എ.പിക്കും. പഴയ പ്രൗഢിയുടെ ഓർമയിൽ അത്ഭുതം പ്രതീക്ഷിക്കുകയാണ് കോൺഗ്രസ്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ പൾസെന്ത്?

About Author

The AIDEM

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Baburaj Mangalath
Baburaj Mangalath
28 days ago

നല്ല ചർച്ച ആയിരുന്നു…

1
0
Would love your thoughts, please comment.x
()
x