A Unique Multilingual Media Platform

The AIDEM

National Politics Society South India YouTube

മധ്യേന്ത്യ നൽകുന്ന രാഷ്ട്രീയ സൂചന

  • December 3, 2023
  • 1 min read

ഡിസംബർ 3ന് പുറത്തുവന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഒരു പ്രത്യേക തലത്തിലുള്ള ഉത്തരേന്ത്യൻ – ദക്ഷിണേന്ത്യൻ രാഷ്ട്രീയ വിടവിനെ കൂടി അടിവരയിടുന്നുണ്ട്. ഉത്തരേന്ത്യ കൂടുതൽ കൂടുതലായി ബിജെപിയെ സ്വീകരിക്കുമ്പോൾ ദക്ഷിണേന്ത്യയിൽ അധികാര ഘടനയുടെ ഭാഗമാകാൻ കഴിയാതെ മാറി നിൽക്കേണ്ടി വരുന്നു കേന്ദ്രം ഭരിക്കുന്ന ഈ കക്ഷിക്ക്. ഈ സ്ഥിതിവിശേഷത്തിന്റെ വിശാല അർത്ഥങ്ങൾ എന്താണ്?

മുതിർന്ന മാധ്യമപ്രവർത്തകരായ രാജീവ് ശങ്കർ, ഷാജി ജോസഫ്, വെങ്കിടേഷ് രാമകൃഷ്ണൻ എന്നിവർ പരിശോധിക്കുന്നു. ഒരു രിസാല – ദി ഐഡം കൊപ്രോഡക്ഷൻ.


To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.

About Author

The AIDEM