A Unique Multilingual Media Platform

The AIDEM

Minority Rights National Society YouTube

രാഷ്ട്രീയ ലാഭം ലാക്കാക്കിയുള്ള വംശഹത്യകൾ ഇനിയും ഉണ്ടായേക്കാം: എൻ.എസ് മാധവൻ

  • January 24, 2025
  • 0 min read

വംശഹത്യയിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യാൻ ഫാസിസ്റ്റ് പ്രവണതയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും ശ്രമിച്ചിട്ടുണ്ടെന്ന് പ്രശസ്ത എഴുത്തുകാരൻ എൻ.എസ് മാധവൻ പറഞ്ഞു. ഹിറ്റ്ലർ ജർമ്മനിയിൽ തുടങ്ങി വെച്ച ഈ രീതി തന്നെയാണ് ഗുജറാത്ത് വംശഹത്യയിൽ ഹിന്ദുത്വ വാദികൾ പരീക്ഷിച്ചത്. സിപിഐ(എം) എറണാകുളം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന സംവാദത്തിലാണ് എൻ.എസ് മാധവൻ ഇത് പറഞ്ഞത്. സംവാദത്തിൻ്റെ പൂർണ്ണ രൂപം ഇവിടെ കാണാം.

About Author

The AIDEM

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x