ഗുരു നിത്യചൈതന്യ യതിയുടെ സാന്നിധ്യത്തിൻ്റെ അനുഭവം സാധാരണ മനുഷ്യർക്ക് എങ്ങിനെ തണലായി മാറി എന്ന് ദീർഘകാലം ഗുരുവിൻ്റെ സന്തത സഹചാരി ആയിരുന്ന ഷൗക്കത്ത് ഇവിടെ ഓർത്തെടുക്കുന്നു. ചേർത്തല ഫെയിസ് സംഘടിപ്പിച്ച ഗുരു അനുസ്മരണ പരിപാടിയിലാണ് അദ്ദേഹം അനുഭവങ്ങൾ പങ്കുവെച്ചത്.
മാറുന്ന ദളിത് രാഷ്ട്രീയത്തെപ്പറ്റിയും, അസഹിഷ്ണുത പുകയുന്ന കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെപ്പറ്റിയും പ്രമുഖ ദളിത് സൈദ്ധാന്തികനും, എഴുത്തുകാരനുമായ സണ്ണി എം കപിക്കാട് സംസാരിക്കുന്നു.