സ്വാതന്ത്ര്യ സമര സേനാനികളുടെ ഭാര്യമാർക്കായി അലഹബാദിൽ സ്വാതന്ത്ര്യ സമരകാലത്തു കമലാ നെഹ്‌റു സ്ഥാപിച്ച കമലാ നെഹ്‌റു മെമ്മോറിയൽ ആശുപത്രി ഇന്ന് ഉത്തർപ്രദേശിലെ ഏറ്റവും മികച്ച ആതുരാലയവും റീജിയണൽ കാൻസർ സെന്ററുമാണ്. കമലാ നെഹ്രുവിന്റെ മരണശേഷം ഗാന്ധിജിയാണ് ഈ ആതുരകേന്ദ്രത്തെ പൂർണമായ ഒരു ആശുപത്രിയാക്കി മാറ്റാൻ മുൻകയ്യെടുത്തത്. ഉത്തർപ്രദേശിലെ ശോചനീയമായ സർക്കാർ ആശുപത്രി സംവിധാനങ്ങൾക്കിടയിൽ ഗുണനിലവാരം കൊണ്ട് വേറിട്ട് നിൽക്കുന്നു, ഇത്.
Watch this story in English: An Enduring Tradition of Care Built on The Last Wish of a Freedom Fighter
Subscribe to our channels on YouTube & WhatsApp