മഹാത്മാഗാന്ധി സർവകലാശാലയിലെ സ്ക്കൂൾ ഓഫ് ലെറ്റേഴ്സ് ‘കാരിക’ എന്ന പേരിൽ സംഘടിപ്പിച്ച ഡോ. വി.സി ഹാരിസ് വൈജ്ഞാനിക സദസ്സിൽ ഡോ. കെ.എം സീതി നടത്തിയ വി.സി ഹാരിസ് അനുസ്മരണ പ്രഭാഷണത്തിൻ്റെ പ്രസക്ത ഭാഗങ്ങളാണ് ഇത്. നവസാമൂഹിക പ്രസ്ഥാനങ്ങൾ ഉരുത്തിരിഞ്ഞ് വന്ന രാഷ്ട്രീയാന്തരീക്ഷവും ഈ പ്രസ്ഥാനങ്ങളുടെ വർത്തമാനകാല പ്രസക്തിയും ആണ് ഈ പ്രഭാഷണത്തിൽ അന്വേഷിക്കുന്നത്.
കാണുക, നവ സാമൂഹിക പ്രസ്ഥാനങ്ങളുടെ സാംസ്ക്കാരിക ഇടങ്ങൾ