മാധ്യമ പ്രവർത്തനത്തിന്റെ മര്യാദയെയും ഉത്തരവാദിത്വങ്ങളെയും മറന്നു കൊണ്ടുള്ള വേഷംകെട്ട് മാധ്യമ പ്രവർത്തനം വളർന്നുവരികയാണെന്നും അത് ജനങ്ങളോട് കാണിക്കുന്നഹിംസ തന്നെയാണ് എന്നും മീഡിയവൺ ടെലിവിഷൻ ചാനൽ എഡിറ്റർ പ്രമോദ് രാമൻ അഭിപ്രായപ്പെട്ടു. ‘ഗാന്ധിയൻ കോൺഗ്രസ് @ 100’ എന്ന സെമിനാർ പരമ്പരയുടെ ഭാഗമായി “ഗാന്ധി: സത്യത്താൽ മുക്തമാകുന്ന മാധ്യമ സംസ്കാരം (Gandhi: The Media Culture Emancipated by Truth)” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു പ്രമോദ് രാമൻ. ഗാന്ധിജി തൻറെ ജീവിതകാലത്ത് ചെയ്ത പത്രപ്രവർത്തനവും സാമൂഹ്യപ്രവർത്തനവും ലക്ഷ്യമാക്കിയ പല സങ്കല്പങ്ങളിൽ സാമൂഹികമായ ഐക്യവും സൗഹാർദവും പ്രധാനപ്പെട്ട കാര്യങ്ങൾ ആയിരുന്നു എന്നും ആ സങ്കല്പങ്ങൾ സംരക്ഷിക്കാൻ ഇപ്പോഴും പോരാടേണ്ട സാഹചര്യമാണ് ഉള്ളത് എന്നും പ്രമോദ് രാമൻ ചൂണ്ടിക്കാട്ടി. കാണാം ഇവിടെ.
Latest Posts
Crushed Between Two Stones: A Nation’s Struggle for
The grinding stone never stopped. Five centuries ago, Kabir stood in the dust of Varanasi
- April 19, 2025
- 10 Min Read
महाकुंभ मेला भगदड़: पीयूसीएल की जांच में
मौनी अमावस्या (29 जनवरी, 2025) को प्रयागराज (इलाहाबाद) में महाकुंभ मेले के दौरान हुई दुखद
- April 19, 2025
- 10 Min Read
Mahakumbh Mela Stampede: PUCL Probe Points to
A detailed probe by the PUCL (People’s Union for Civil Liberties) on the tragic stampede
- April 19, 2025
- 10 Min Read
കെ.വി തോമസിന്റെ ഓർമ്മകളിലെ ടി.വി.ആര് ഷേണായ്…
മൂന്നര പതിറ്റാണ്ട് നീണ്ടുനിന്ന അടുത്ത സൗഹൃദത്തിന്റെയും അതിലും ഏറെ ദശാബ്ദങ്ങൾ നീണ്ട രാഷ്ട്രീയ പത്രപ്രവർത്തക നിരീക്ഷണത്തിന്റെയും അനുഭവങ്ങൾ നിറഞ്ഞുനിന്നതായിരുന്നു മുൻ
- April 19, 2025
- 10 Min Read