A Unique Multilingual Media Platform

The AIDEM

Literature Society YouTube

ഒരു നദി ഇല്ലാതാവുന്നതിൻ്റെ കഥ, എം ടിയുടെ കുളങ്ങളുടെയും

  • July 23, 2022
  • 1 min read

“അറിയാത്ത അത്ഭുതങ്ങളെ

ഗർഭത്തിൽ വഹിക്കുന്ന

മഹാസമുദ്രങ്ങളെക്കാൾ എനിക്കിഷ്ടം

ഞാനറിയുന്ന നിളാനദിയാണ്”

-എം. ടി. വാസുദേവൻ നായർ

എം. ടിയുടെ കഥാപ്രപഞ്ചത്തിൽ നിള ഒരു സജീവ കഥാപാത്രമാണ്. സങ്കടങ്ങളുടെയും സന്തോഷത്തിന്റെയും കഥകൾ നിളയെ സാക്ഷിയാക്കി മഹാകഥാകാരൻ നിരവധി തവണ പറഞ്ഞു. ആ നിളയും തന്റെ ബാല്യകാലത്തെ സജീവമാക്കിയ കുമരനെല്ലൂരിലെ കുളങ്ങളും കണ്മുന്നിൽ ഇല്ലാതാവുന്നതിലെ കഥാകാരന്റെ വേദനയും ഉൽക്കണ്ഠയും ആണ് എം എ റഹ്മാൻ സംവിധാനം ചെയ്ത ‘എം ടിയുടെ കുമരനെല്ലൂരിലെ കുളങ്ങൾ’. 2006ൽ റിലീസ് ചെയ്തതാണ് ഈ ചിത്രം. ഒരു നദിയെ കൊല്ലുന്നതിന്റെയും എം ടിയുടെ ബാല്യത്തിന്റെയും കഥകൂടിയാണിത്.  എം എ റഹ്മാന്റെ എം ടിയുടെ കുമരനെല്ലൂരിലെ കുളങ്ങൾ ‘ദി ഐഡം’ പുനഃസംപ്രേക്ഷണം ചെയ്യുന്നു

About Author

The AIDEM