A Unique Multilingual Media Platform

The AIDEM

Politics Society YouTube

ഇടിഞ്ഞത് പോളിംഗോ മോദി ഫാക്ടറോ?

  • May 8, 2024
  • 1 min read

പോളിംഗ് ശതമാനത്തിലെ കുറവ് മോദി ഫാക്ടറിന്റെ ഇടിവാണോ സൂചിപ്പിക്കുന്നത്? ഏതാനും സീറ്റുകൾ കേന്ദ്രീകരിച്ച് കോൺഗ്രസ് – എ.എ.പി സഖ്യം നടത്തിയ പ്രവർത്തനം ഫലം കാണുമോ? രിസാല അപ്‌ഡേറ്റും ദി ഐഡവും ചേരുന്ന തിരഞ്ഞെടുപ്പ് വിശകലന പരിപാടിയിൽ ഗുജറാത്ത്.

About Author

The AIDEM