A Unique Multilingual Media Platform

The AIDEM

National Politics YouTube

ജമ്മു കശ്മീരിലെ ജയവും ഹരിയാനയിലെ ഞെട്ടലും

  • October 8, 2024
  • 1 min read

ഹരിയാനയിൽ തുടർച്ചയായി മൂന്നാം തവണ അധികാരത്തിലെത്തുകയാണ് ബി.ജെ.പി. പതിറ്റാണ്ടിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിൽ അധികാരം പിടിക്കുന്നു നാഷണൽ കോൺഫറൻസ് – കോൺഗ്രസ് സഖ്യം.

രണ്ട് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുകയാണ് മുതിർന്ന മാധ്യമ പ്രവർത്തകരായ സണ്ണി സെബാസ്റ്റ്യനും ശ്രീജിത്ത് ദിവാകരനും.

About Author

The AIDEM