ഈയിടെ അന്തരിച്ച പ്രശസ്ത ചിന്തകൻ ഫ്രെഡറിക്ക് ജെയിംസണിൻ്റെ വിചാരലോകത്തിലൂടെ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.വി നാരായണൻ നടത്തുന്ന സഞ്ചാരമാണീ പ്രഭാഷണം.
ജെയിംസണിൻ്റെ ചിന്താ പദ്ധതി ഉരുത്തിരിഞ്ഞു തുടങ്ങിയ ചരിത്ര സന്ദർഭം അദ്ദേഹത്തിൻ്റെ ചിന്താ പദ്ധതിയുടെ അടിസ്ഥാനശിലകൾ ആചിന്തകളുടെ കാലിക പ്രസക്തി എന്നിവ ഇവിടെ ചർച്ചാ വിഷയമാകുന്നു. സമർദർശി തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഈ പ്രഭാഷണം.
what did he talk about in 49 minutes? how monotonous it is…repetitive and redundant….better he gives such talk after much more serious preparation
Wow! And what do you know about Jameson to make this comment?
ഈ പ്രസംഗം കേട്ടിട്ട് അതിൽ ഘടനയോ
ഈ പ്രസംഗം കേട്ടിട്ട് അതിൽ ഘടനയോ ഫ്രെഡ്രിക് ജെയിംസ്ണൻ്റെ ചിന്താധാരകളെ പറ്റി ഉള്ള ചർച്ചയോ ഇല്ലെന്നു പറയാൻ സാമാന്യമായ ഗ്രാഹ്യതക്കുറവ് ഒന്നും പോരാ. വളരെ ഗഹനമായ ഒരു വിഷയം ഏറ്റവും ലളിതമായ ഭാഷയിൽ എംവിനാരായണൻ മാഷ് അവതരിപ്പിക്കുന്നതാണ് എനിക്ക് കാണാൻ കഴിയുന്നത്. ഇനിയും ഏറെ സംസാരിക്കാമായിരുന്നു എന്നത് ശരി തന്നെ . പക്ഷേ നമ്മൾ ഇവിടെ കേൾക്കുന്നത് ഒരു മഹാ ചിന്തകന്റെ നല്ല പരിചയപ്പെടുത്തൽ തന്നെയാണ്
Very comprehensive talk.