ഗാന്ധിയൻ ദർശനത്തിൻ്റെ രൂപപ്പെടലിൽ നിരവധി സംഭവങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രശസ്ത ഗാന്ധിയൻ പണ്ഡിതനും എഴുത്തുകാരനുമായ എസ് ഗോപാലകൃഷ്ണൻ. ഇതിൽ ഗാന്ധിയുടെ വൈക്കം സന്ദർശനത്തിനുള്ള പങ്ക് ചെറുതല്ല. ഗാന്ധിയൻ ദർശനത്തിൻ്റെ രൂപപ്പെടലിൻ്റെയും പരിഷ്ക്കരണത്തിൻ്റെയും വഴികളിലൂടെയുള്ള യാത്രയായ ഗോപാലകൃഷ്ണൻ്റെ പ്രഭാഷണം ഇവിടെ കാണാം.
Subscribe
0 Comments