മാധ്യമ പ്രവർത്തനത്തിന്റെ മര്യാദയെയും ഉത്തരവാദിത്വങ്ങളെയും മറന്നു കൊണ്ടുള്ള വേഷംകെട്ട് മാധ്യമ പ്രവർത്തനം വളർന്നുവരികയാണെന്നും അത് ജനങ്ങളോട് കാണിക്കുന്നഹിംസ തന്നെയാണ് എന്നും
ഗാന്ധിജി പ്രതിനിധാനം ചെയ്ത മാധ്യമവഴികളുടെ പ്രസക്തി എക്കാലവും നിലനിൽക്കുമ്പോഴും സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ഗാന്ധിജിയിലെ മാധ്യമ വിമർശകന്റെ പ്രാധാന്യമാണ് അനുദിനം